Categories
Latest

ഹൈടെക് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ചു.

നാദാപുരം : പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ഹൈടെക് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പ്ലസ് വൺ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

പ്ലസ് വൺ കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, പ്ലസ് വൺ ബയോളജി സയൻസ് തുടങ്ങിയ ക്ലാസുകളിലേക്ക് ആണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ഏറ്റവും മികച്ച അധ്യാപകരോടൊപ്പം അർപ്പണബോധത്തോടെ വിദ്യാർഥികളെ അവരുടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കാരത്തിൽ എത്തിക്കുവാൻ ഹൈടെക് നിങ്ങളോടൊപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ : 04962963304 , 04962550304 , 9846761002

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Plus One admission started in Hi-Tech Higher Secondary School.

NEWS ROUND UP