Categories
Latest

വളയത്ത് പോലീസ് ഡിറ്റാച്ച്മെന്‍റ് ക്യാമ്പ് തുടങ്ങി

നാദാപുരം :  വളയത്ത് പോലീസ് ഡിറ്റാച്ച്മെന്‍റ് ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു .

മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈന്‍ ആയി ഡിറ്റാച്ച്മെന്‍റ് ക്യാമ്പ്  ഉദ്ഘാടനം ചെയ്തു.

ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ഡോ: എസ്ശ്രീനിവാസ് IPS (ജില്ലാ പോലീസ് സുപ്രണ്ട്). ശ്രീ രാഗേഷ് കുമാർ ( എസിപി കൺ ടോൾ റൂം നാദാപുരം), സി ആർ മനോജ് ( സി ഐ വളയം), സി എം യശോദ (ജില്ലാ പഞ്ചായത്ത് മെമ്പർ), കെ പി വനജ (തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), കെ പി പ്രദീഷ് (വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Police detachment camp started at Valayam

NEWS ROUND UP