നാദാപുരം : കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ ശാസത്ര സാംസ്ക്കാരിക ഉത്സവം ഇന്ന് വൈകിട്ട് കുമ്മങ്കോട് നടക്കും .
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും . തുടർന്ന് അവകാശികൾ എന്ന നാടകം അരങ്ങേറും.