പോഷണശീല സന്ദേശം പകര്‍ന്ന് പുറമേരിയില്‍ പോഷൺ മാ

By | Saturday October 12th, 2019

SHARE NEWS

പുറമേരി: പുറമേരി ഗ്രാമപ്പഞ്ചായത്തിലെ പോഷണ മാസാചരണം പ്രസിഡന്റ്‌ കെ. അച്യുതൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പ്രസീത കല്ലുള്ളതിൽ അധ്യക്ഷയായി.

Loading...

പോഷണക്കളം, അമ്മമാർക്ക് ക്വിസ്, ഫുഡ്‌ എക്സിബിഷൻ, പോസ്റ്റർ പ്രദർശനം, കലാപരിപാടികൾ എന്നിവ നടത്തി. സരള പുളിയനാണ്ടിയിൽ, ബിന്ദു പുതിയോട്ടിൽ, ടി. സുധീഷ്, .

ഷംസു മഠത്തിൽ, ബീന ദാസപുരം, ഗീത, റീത്ത ചക്യത്ത്, ചന്ദ്രൻ, പ്രനീഷ, അജിത ടി.പി. എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ. സുരേഷ് ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാതല വിജയികളെ ആദരിച്ചു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്