Categories
NADAPURAM

പൗവ്വകണ്ടി സൂപ്പി നിര്യാതനായി

വളയം : ഒന്നാം വാർഡ് എ.കെ ജംഗ്ഷനിലെ പൗവ്വകണ്ടി സൂപ്പി (70) നിര്യാതനായി.

കോവിഡ് ബാധിതനായി ഒരാഴ്ച്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റ് നെഗറ്റീവായെങ്കിലും കോവിഡ് അനുബന്ധ രോഗത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം.

അല്പസമയം മുമ്പ് കുറ്റിക്കാട് ജുമാ മസ്തി ജിൽ മൃതദേഹം ഖബറടക്കി.

ഭാര്യ: നബീസു, മക്കൾ: ഇസ്മയിൽ, നൗഷാദ് ,റിയാസ്, ഹാരിസ്, സുമിയത്ത്. മരുമക്കൾ: റയീസ് (കുയ്തേരി) കൗലത്ത്, ഷാഹിറ (കടവത്തൂർ) സഫീറ (കുറുന്തേരി) ഫസ്ന (താനക്കോട്ടൂർ). സഹോദര ങ്ങൾ: പക്കർ, മറിയം (ഓർക്കാട്ടേരി ) അയിശു ,ബിയ്യ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Powwakandi Soup passed away

NEWS ROUND UP