പി.ആർ പത്മനാഭൻ അടിയോടിക്ക് വളയത്തിന്റെ സ്മരണാഞ്ജലി

By | Wednesday January 22nd, 2020

SHARE NEWS

വളയം: മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.ആർ പത്മനാഭൻ അടിയോടിയുടെ പന്ത്രണ്ടാം ചരമവാർഷികം കല്ലുനിരയിൽ പി.കെ.ശങ്കരൻ ഉദ്ഘാടനം ചെയ്തു.

കെ.ചന്ദ്രൻ മാസ്റ്റർ, കെ.കൃഷ്ണൻ, ഇ കെ.ചന്തമ്മൻ, വി.പി ഗോവിന്ദൻ ,ദാമു പി, കെ.പി.കുമാരൻ, ബാലൻ ടി.കെ, കുമാരൻ സി.എച്ച്, പത്മനാഭൻ പി, കുമാരൻ, സി കെ സൂപ്പി ആർ.പി രവീന്ദ്രൻ പി.പി എന്നിവർ സംസരിച്ചു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്