ആ ധീരർക്ക് പ്രണവം അച്ചംവീടിന്റെ അനുമോദനം

By | Friday December 7th, 2018

SHARE NEWS

വളയം: നാടിനെ വിറപ്പിച്ച കടന്നൽ കൂട് നശിപ്പിക്കാൻ ധീരത കാട്ടിയ യുവാക്കൾക്ക് പ്രണവം അച്ചംവീടിന്റെ അനുമോദനം. വളയം മഞ്ഞപ്പള്ളിയിൽ കടന്നൽകൂട്ടത്തിന്റെ ആക്രമണത്തിൽ പീറ്റയിൽ കുമാരൻ മരിക്കുകയും മറ്റ് രണ്ട് പേർക്ക് കുത്തേൽക്കുകയും നാടിന് തന്നെ ഭീഷണിയായ ഭീമൻ കടന്നൽ കൂട് സ്വന്തം ജീവൻ പണയം വച്ച് വളയം വി.ഇ.ഒ.വിജയന്റെ നേതൃത്വത്തിലാണ് ഇല്ലാതാക്കിയത്. കണ്ടി വാതുക്കൽ അഭയ ഗിരി സ്വദേശികളായ കുന്നുമ്മൽ സുനീഷ് ‘മീത്തൽ അനീഷ്. കിഴക്കേക്കര മനോജ് എന്നിവരെ പ്രണവം അച്ചംവീടിന്റെ നേത്യത്ത്വൽ അനുമോദിച്ചു.
വളയം സബ്ബ് ഇൻസ്പെക്ടർ വി എം ജയൻ വിശിഷ്ട വ്യക്തിയായി പങ്കെടുത്ത ചടങ്ങ് വാർഡ്മെമ്പർ യു കെ വത്സൻ ഉദ്ഘാടനം ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read