മാധ്യമം ദിനപത്രത്തിലെ സർക്കുലേഷൻ വിഭാഗത്തിലായിരുന്ന കുയ്‌തേരി വിജയകുമാർ നിര്യാതനായി

By | Friday August 14th, 2020

SHARE NEWS

വളയം: കുയ്തേരിയിലെ പടിഞ്ഞാറയിൽ ജെ.എം വി ജയകുമാർ നിര്യാതനായി. ദീർഘകാലം മാധ്യമം ദിനപത്രത്തിൽ സർക്കുലേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം. പരേതനായ കോൺഗ്രസ് നേതാവ് ജെ.എം കോരന്റ മകനാണ്. അമ്മ ദേവി ,സഹോദരി സഹോദരങ്ങൾ : ചന്ദ്രൻ ,റീന , ശ്രീജിത്ത്‌

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്