Categories
Latest

ഓൺലൈൻ ക്ലാസിലും പ്രൊവിഡൻസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ മാതൃക

നാദാപുരം : കോവിഡ് 19 കാരണം വിദ്യാഭ്യാസ മേഖലയാകെ പ്രതിസന്ധിയിലായപ്പോൾ ഓൺലൈൻ ക്ലാസിലും പ്രൊവിഡൻസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ മാതൃകയായി.

സ്കൂൾ ക്ലാസുകളിൽ കുട്ടികൾക്ക് ലഭിക്കുന്ന അതേ അനുഭവം കുട്ടികൾക്ക് പകർന്ന് നൽകാൻ ഓൺലൈൻ – വിഷ്വൽ ക്ലാസ് വഴി അധ്യാപകർക്ക് കഴിഞ്ഞു.

കടത്താനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു തിലകകുറിയായി പഠനത്തിലും പാഠ്യേതര വിഷയത്തിലും മാത്രമല്ല സ്വഭാവ രൂപീകരണത്തിലും സമാനതകളില്ലാതെ മാതൃകപരമായി മുന്നേറിക്കൊണ്ടിരിക്കുയാണ് പ്രൊവിഡൻസ് ഇംഗ്ലീഷ്മീഡിയം സ്കൂൾ .

കല്ലാച്ചി മിനി സിവിൽ സ്റ്റേഷന് സമീപത്തെ സ്വന്തം ബഹുനില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. മികച്ച കളിസ്ഥലവും ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മേഖലയിലെ എല്ലായിടത്തേക്കും വാഹന സൗകര്യവും നിലവിലുണ്ട്.

എൽ കെ ജി മുതൽ ആറാം ക്ലാസ്സ്‌ വരെ അഡ്മിഷൻ ഇതിനകം തുടങ്ങി. ക്ലാസുകളിൽ കുട്ടികളെ പരിമിതിപ്പെടുത്തിയതിനാൽ
കുറഞ്ഞ സീറ്റുകൾ മാത്രമാണ് പ്രവേശനം.

ഉടൻ രജിസ്ട്രർ ചെയ്യുക.
Contact number:7025973999
9846500378 ,9539381660,
9645931117

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP