പി.എസ്.സി 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

By | Saturday August 24th, 2019

SHARE NEWS
കോഴിക്കോട്:പി.എസ്.സി 38 വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനിലൂടെയാണ് അപേക്ഷ അയക്കേണ്ടത്. പ്രായം 01.01.2019 അടിസ്ഥാനപ്പെടുത്തി കണക്കാക്കും.
വിജ്ഞാപനം 2019 ജൂലൈ 27 ലെ അസാധാരണ ഗസറ്റിലും 2019 ആഗസ്റ്റ് ഒന്നിലെ പി.എസ്.സി ബുളളറ്റിനിലും കമ്മീഷന്റെ www.keralaspsc.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്