Categories

പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുതിയ ബ്ലോക്ക്‌ ശിലാസ്ഥാപനം ഇന്ന്

നാദാപുരം : പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസ് പുതിയ ബ്ലോക്ക്‌ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും .

നാദാപുരം മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയിൽ ധരാളം സംഭാവന നൽകിയിട്ടുള്ള ഈ സ്ഥാപനത്തിൽ വിവിധ കോഴ്‌സുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

പഠനന്തരീക്ഷം മെച്ചപ്പെടുത്താൻ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Puliavu National College of Arts & Science New Block - Foundation stone laid today

NEWS ROUND UP