Categories
Latest

പുറമേരി ചെങ്കടലാവുന്നു; ക്യാപ്റ്റൻ 11 മണിയോടെയെത്തും

നാദാപുരം : കേരളത്തിന്റെ കേപ്റ്റൻ പിണറായി വിജയൻ എത്തിച്ചേരുന്ന പുറമേരി മൈതാനം കുട്ടികളും, സ്ത്രീകളുമുൾപ്പെടെ നേരത്തെ തന്നെ എത്തിച്ചേർന്നു ചെങ്കടലായി മാറി.

ഇ എം എസ് , വി.എസ്.അച്ചുതാനന്ദൻ തുടങ്ങിയ എൽ എഡിഎഫ് നേതാക്കൾ സംസാരിച്ച മൈതാനം പിണറായിയെ ശ്രവിക്കാനും ആയിരങ്ങൾ എത്തിച്ചേർന്നു.

9 മണിക്കായിരുന്നു പരിപാടി പറഞ്ഞിരുന്ന തെങ്കിലും ആയിരങ്ങൾ മൈതാനത്തേക്ക് ഒഴുകുകയാണ്. എന്നാൽ പിണറായിയെത്താൻ പകൽ 11 മണി കഴിയും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Purameri becomes the Red Sea; The captain will arrive at 11 p.m.

NEWS ROUND UP