ആവോലത്തെ രാമൻ നിര്യാതനായി

By | Wednesday October 9th, 2019

SHARE NEWS

നാദാപുരം: ആവോലം കൂടേന്റവിട രാമൻ [78] നിര്യാതനായി. സി.പി.ഐ മുൻ ആവോലം ബ്രാഞ്ച് സെക്രട്ടറി, നെയ്ത്ത് തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി നേതാവ്, എന്നീ നിലകളിലും നാടകരംഗത്തും യുവകലാസാഹിതിയുടെയും പഴയകാല പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: ചന്ദ്രമതി. മക്കൾ: റീജ, റീന, രഞ്ജിനി, രഷ്മി
മരുമക്കൾ: അശോകൻ (എടച്ചേരി), സൂരജ് (കൂത്താളി), ഷാജി (മുക്കാളി), രാഗേഷ് (കാരോൽ). സഹോദരങ്ങൾ: ബാലൻ, നാരായണൻ, മാധവി, നാരായണി, കമലാക്ഷി, മാതു, പരേതയായ ലക്ഷ്മി. സഞ്ചയനം: തിങ്കളാഴ്ച.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്