കല്ലാച്ചി തങ്ങംകണ്ടിയില്‍ രവീന്ദ്രന്‍ നിര്യാതനായി

By | Monday March 4th, 2019

SHARE NEWS

നാദാപുരം: കല്ലാച്ചി തങ്ങം കണ്ടിയില്‍ താമസിക്കും അമ്പലക്കണ്ടിയില്‍ രവീന്ദ്രന്‍ ( 62 ) നിര്യാതനായി ഭാര്യ:കമല മക്കള്‍ രജിന ,സെജിന മരുമക്കള്‍ ശശി കണ്ണിയത്ത് ( ചെന്നെ ) പ്രഗീഷ് (ബാലുശ്ശേരി) ശവസംസ്‌ക്കാരം ഇന്ന് രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍ നടന്നു.

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്