എടച്ചേരിയിലെ   പാറക്കുളത്ത് തൊഴിലുറപ്പ് അംഗങ്ങള്‍ ചെളി നീക്കി സംരക്ഷിച്ചു.

By | Thursday March 14th, 2019

SHARE NEWS

നാദാപുരം: എടച്ചേരിയിലെ  കണ്ണുകുത്തി പാറക്കുളത്ത് തൊഴിലുറപ്പ് അംഗങ്ങള്‍ ചെളി നീക്കി സംരക്ഷിച്ചു. തൊഴിലാളികളും നാട്ടുകാരുടെയും ഏറെ നേരത്തെ  ശ്രമകരമായാണ് ചെളി നീക്കം ചെയ്തത്. ഇതോടെ പ്രദേശത്തെ പ്രധാന ജലസ്രോതസ്സാണ് സംരക്ഷിച്ചത്. നാട്ടുകാരുടെ കാലങ്ങളായുള്ള ആഗ്രഹങ്ങളിലോന്നയിരുന്നു പറക്കുളം ശുചീകരിക്കുക എന്നത്.

പച്ചക്കറിക്കൃഷിക്ക് നിലമൊരുക്കുകയും ചെയ്തു. പ്രവൃത്തിഎടച്ചേരി ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഇ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻ,വി.പി. വിജയൻ എന്നിവർ സംസാരിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read