Categories
Latest

വളയം തെരുവ് പട്ടി ഭീതിയിൽ; രണ്ട് പേർക്ക് പരിക്കേറ്റു

നാദാപുരം: വളയം ടൗൺ തെരുവ് പട്ടികളുടെ ഭീതിയിൽ .

രണ്ട് ദിവസത്തിനിടെ രണ്ട് പേർക്ക് പട്ടികളുടെ കടിയേറ്റ് പരിക്കേറ്റു.

നിരവ് , കുയ്തേരി ഭാഗങ്ങളിലുള്ള രണ്ട് പേർക്കാണ് കടിയേറ്റത്.

നിരവധി പട്ടിക ളാണ് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഭീക്ഷണിയായിട്ട് അലഞ്ഞ് നടക്കുന്നത്.

ഇറച്ചി കടയിൽ നിന്നുള്ള മാലിന്യങ്ങൾ വലിച്ചെറിക്കുന്നത് തെരുവ് പട്ടികൾ പെരുകാൻ കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Valayam Town in fear of street dogs.Over the course of two days, two people were injured by dog ​​bites.

NEWS ROUND UP