റോഡ്‌ ശോചനീയാവസ്ഥ; ഇയ്യങ്കോട് മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

By | Friday February 15th, 2019

SHARE NEWS

 

Loading...

നാദാപുരം:  പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വികസന മുരടിപ്പെന്ന്‍ യൂത്ത് ലീഗ്. വാർഡിനെ മെമ്പറായ  സിപിഐ എം വനിതാ നേതാവിന്‍റെ  അനാസ്ഥക്കെതിരെ ഇയ്യങ്കോട് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്.

വികസന മുരടിപ്പും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടി സായാഹ്ന ധര്‍ണ്ണ സംഘടിക്കും .

ഇതിന്റെ ആദ്യഘട്ടം എന്നോണം വാർഡിൽ പോസ്റ്റർ ഒട്ടിച്ചു പ്രചരണം നടത്തി . എനിയും ശക്തമായ സമര പരിപാടിയുമായി യൂത്ത് ലീഗ് മുന്നോട് പോകുമെന്ന് ശാഖ പ്രസിഡന്റ് ഷഹീറും സെക്രെട്ടറി  അര്‍ഷാദും  അറിയിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്