Categories
Latest

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി നോർത്ത് യു. പിയുടെ ഒരു ലക്ഷം രൂപ

 നാദാപുരം : ദുരിതകാലത്ത് നാടിനൊപ്പം ഒരു വിദ്യാലയവും.

എടച്ചേരി നോർത്ത് യു. പി സ്കൂൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി.

പ്രധാന അധ്യാപകൻ കെ. പവിത്രൻ തുക എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർക്ക് കൈമാറി.

സ്കൂൾ അധ്യാപകരും പി.ടി എ പ്രതിനിധികളും പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Rs 1 lakh from Edachery North UP to the Chief Minister's Disaster Relief Fund

NEWS ROUND UP