സ്കൂള്‍ കെട്ടിടം തകര്‍ന്ന് മാനേജര്‍ മരിച്ചു

By | Monday February 15th, 2016

SHARE NEWS

Collapsed-Building-600x400വടകര : സ്കൂളിലെ കോണ്ക്രീറ്റ് തൂണ്‍ തകര്‍ന്ന് വീണ് മാനേജര്‍ മരിച്ചു. മുയിപ്പോത്ത് എം.എല്‍.പി. സ്കൂള്‍ മാനേജര്‍ അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.   സ്കൂളില്‍ കുട്ടികള്‍ക്ക് ഒഴിവു സമയം ചെലവഴിക്കാനായി നിര്‍മിച്ച കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്