വിസ്മയം തീർത്ത് പാറക്കടവ് ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾ

By | Saturday February 9th, 2019

SHARE NEWS

 

Loading...

നാദാപുരം: കരവിരുതിന്റെ വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. പഠനോത്സവം മാതൃകയായി.പാറക്കടവ് ജി എം യു പി സ്കൂൾ പഠനോൽസവവും വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച സോപ്പ് , കാരിബാഗ്, അഗർബത്തി ,എന്നിവയുടെ പ്രദർശനവും, സ്കൂൾ ശാസ്ത്രമേള എക്സിബിഷനും ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ.പ്രസി: ലത്തീഫ് പെട്ടീൻറവിട, വിദ്യാഭ്യാസ വികസന കമ്മറ്റി കൺവീനർ അബ്ദുറഹ്മാൻ പഴയങ്ങാടി, പ്രധാന അധ്യാപിക രാജിക ടീച്ചർ, വൽസൻ, ഗിരിജ ടീച്ചർ എന്നിവർ സംസാരിച്ചു .

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്