സ്കൂട്ടറും,ഊട്ടി യാത്രയും: ഹാപ്പി വെഡിംഗ് നറുക്കെടുപ്പ് നാളെ; കോമഡി രാജാക്കന്മാര്‍ കല്ലാച്ചിയില്‍ എത്തുന്നു

By | Thursday July 11th, 2019

SHARE NEWS

കല്ലാച്ചി: കല്ലാച്ചി ഹാപ്പി വെഡിംഗ് ഒരുക്കിയ സ്കൂട്ടറിന്റെയും രണ്ട് ദമ്പതികള്‍ക്കായുള്ള ഊട്ടി വിനോദ യാത്രയുമടങ്ങുന്ന ഭാഗ്യ നറുക്കെടുപ്പ് നാളെ.  നറുക്കെടുപ്പ് നാളെ  വൈകിട്ട് അഞ്ച് മണിക്ക് ഹാപ്പി വെഡിംഗില്‍ വെച്ച്  നടക്കും.

Loading...

കൂടാതെ നറുക്കെടുപ്പിന്  കേരളത്തിലെ കോമഡി രാജാക്കന്മാര്‍ കല്ലാച്ചിയില്‍ എത്തുന്നു.  എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാനാജ്മെന്‍റ് പ്രതിനിധികള്‍ അറിയിച്ചു . ഭാഗ്യശാലികള്‍ക്കായി വൈകിട്ട് അഞ്ചിന് സിനിമ മിമിക്രി രംഗത്തെ പ്രമുഖരായ ജയിംസ്‌ ദേവസ്യ ,രാഹുല്‍ നാറകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. റിലീസിന് ഒരുങ്ങുന്ന ഓര്‍മ്മയിലെ ശിശിരം എന്ന ചലച്ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാരം ചെയിതിട്ടുണ്ട് ജൈംസ് ദേവസ്യ . ഇരുവരും ഫ്ലവേഴ്സ് ചാനല്‍ കോമഡി ഉത്സവത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ്. ഹാപ്പി ഒരുക്കിയ ഊട്ടി ട്രപ്പിന്റെയും,,സ്‌കൂട്ടിയുടെയും നറുക്കെടുപ്പ് നാളെ  നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കടത്തനാടിന് വര്‍ണ്ണ ശോഭ പകര്‍ന്ന കല്ലാച്ചി ഹാപ്പി വെഡ്ഡിംഗ് ഏര്‍പ്പെടുത്തിയ കൂടുതല്‍ സെലക്ഷനുകളും ഓഫറുകളുംതുടരുന്നു . ഹാപ്പി ആകുമ്പോഴാണ് സന്തോഷങ്ങഴള്‍ സമ്പൂര്‍ണ്ണമാകുന്നത്.അതുകൊണ്ട് തന്നെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നത്.വെഡ്ഡിംഗ് കലക്ഷന്‍,ഇന്‍ഡോ വെസ്‌റ്റേണ്‍ സൂട്ട്,കാഞ്ചിപുരം സില്‍ക്ക്,ഡിസൈനര്‍ സാരി,ലഹങ്ക,സെല്‍വാര്‍,ചുരിദാര്‍,കിഡ്‌സ് എയര്‍,ഫാന്‍സി ആന്‍ഡ് ഫുട് വെയര്‍ എന്നിവ ഹാപ്പിയില്‍ ലഭ്യമാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്