എടച്ചേരിയില്‍ സ്കൂട്ടര്‍ മോഷണം പോയി

By | Saturday April 13th, 2019

SHARE NEWS


നാദാപുരം: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടി മോഷണം പോയി. എടച്ചേരി പുതിയെടത്ത് വാപത്ത് കുഞ്ഞബ്ദു ള്ളയുടെ കെഎൽ 18 പി. 2376 മാട്രോ സ്റ്റാൻഡേർഡ് സ്കൂട്ടിയാണ് മോഷണം പോയത്. കാർത്തികപ്പള്ളി എളങ്ങോളി വാർത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ട് മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. എടച്ചേരി പോലീസ് കേസ്സെടുത്തു.

 

 

 

 

 

 

തൂണേരി: പഴയ ചായകടകളും ആല്‍ത്തതറകളും ജീവിത സായാഹ്ന്നത്തില്‍ എത്തിനില്‍ക്കുന്നവരുടെ പൊതുവിടമായിരുന്നു. അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന ഇടം https://youtu.be/Dc4ximgUOX0

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read