സോഷ്യല്‍ ഫോറെസ്ട്രിയുടെ ചന്ദനം, വീട്ടി, തേക്ക് തൈകള്‍ വിതരണത്തിന് തയ്യാറായി

By | Tuesday June 11th, 2019

SHARE NEWS
നാദാപുരം : വടകര സോഷ്യല്‍ ഫോറെസ്ട്രി  റെയിഞ്ചിലെ മൊകേരി നഴ്‌സറിയില്‍ തേക്ക് സ്റ്റമ്പ് വിതരണത്തിന് തയ്യാറായി. ഒരു തേക്ക് സ്റ്റമ്പിന് ഏഴ് രൂപ നിരക്കില്‍ വടകര താലൂക്കിലെ മൊകേരി,  വട്ടോളി നഴ്‌സറികളില്‍ നിന്ന് വിതരണം ചെയ്യും.
ഒരു വര്‍ഷം പ്രായമായ ചന്ദനം, വീട്ടി,  തേക്ക് എന്നിവയുടെ വലിയ കൂട തൈകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547603823,  8547603824.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്