നാടിന് പുത്തനുണർവേകി വളയം അച്ചംവീട്ടിലെ സപ്തദിന എന്‍ എസ് എസ് ക്യാമ്പ്

By | Thursday December 26th, 2019

SHARE NEWS

വളയം:നാടിന് പുത്തനുണർവ്വ് നൽകി വളയം അച്ചംവീട്ടിലെ സപ്തദിന എന്‍ എസ് എസ് ക്യാമ്പ്.  നാടിന്റെ ജീവരേഖയായ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് വളയത്ത് പ്രണവം അച്ചംവീടിന്റെ സഹകരണത്തോടെ സിഎഎസ്  കോളേജ് നാദാപുരത്തിന്റെ സപ്തദിന എന്‍ എസ് എസ് ക്യാമ്പ് തുടരുന്നു.


സേവന പ്രവൃത്തികളും, വിവിധ കലാ-സാംസ്കാരിക-സാമൂഹിക ബോധവൽകരണ പരിപാടികളുമായി ഇതിനോടകം തന്നെ നാടിന്റെ ഉത്സവമായി മാറി.

പരിപാടിയില്‍ വിദ്യാര്‍ത്ഥികളും ക്ലബ് ഭാരവാഹികളും നാടുകാരും  പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്