എസ്.എന്‍.പി.എസ്.ഇ.സി കേരള താലൂക്ക് കണ്‍വെന്‍ഷന്‍ ഫെബ്രു: 16 ന്

By | Saturday February 9th, 2019

SHARE NEWS

 

Loading...

നാദാപുരം: എസ്.എന്‍.പി.എസ്.ഇ.സി കേരളയുടെ വടകര-കൊയിലാണ്ടി താലൂക്ക് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും ഫെബ്രു: 16 ന്  വടകര എയിംസ് പി.എസ്.സി കോച്ചിംഗ് സെന്ററില്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സജീഷ് നിര്‍വ്വഹിക്കും.

പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കുക , എന്‍.പി.എസ് മുക്ത സിവില്‍ സര്‍വ്വീസ്,ആശങ്കരഹിത റിട്ടേര്‍മെന്റ് എന്നിവയാണ് ഉന്നയിക്കുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്