വീട്ടിൽ ഇരിക്കൂ ഞങ്ങളെത്തും മരുന്നുമായി; ഹോം ഡെലിവറി സൗകര്യമൊരുക്കി നാദാപുരം ന്യൂക്ലിയസ്

By | Saturday August 1st, 2020

SHARE NEWS

നാദാപുരം: കോവിഡ് – 19 വ്യാപനത്തെ തുടർന്ന് നാദാപുരം കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിലുള്ള അവിശ്യ മരുന്നുകൾ ഞങ്ങൾ(എല്ലാവിധ മുൻകരുതൽ നടപടികളോടെയും) വീട്ടിലെത്തിക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത്
ഡോക്ടറുടെ പ്രിസ്ക്രിപ്ഷനും നിങ്ങളുടെ ലൊക്കേഷനും ഞങ്ങൾക്ക് വാട്സ് അപ്പ് മെസ്സേജ് ചെയ്യുക.
വാട്സാപ്പ് നമ്പർ :8589 050 354
സമയം: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ

*സേവനം നാദാപുരം,ചെക്ക്യാട്,വാണിമേൽ,നരിപ്പറ്റ,വളയം,കുന്നുമ്മൽ,പുറമേരി,തൂണേരി,എടച്ചേരി,ആയഞ്ചേരി എന്നീ പഞ്ചായത്തുകളിൽ ലഭ്യമാണ്.

NUCLEUS
HEALTHCARE
Nadapuram
0496 2550 354
8589 050 354

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്