സൗന്ദര്യ പിണക്കം ഇരിങ്ങണ്ണൂരില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

By | Monday March 11th, 2019

SHARE NEWS

നാദാപുരം :   പോലീസിനെയും ഫയര്‍ഫോഴ്‌സിസിനെയും സാക്ഷി യാക്കി ആത്മഹത്യാ ശ്രമം നടത്തിയ വീട്ടമ്മയെയും രണ്ടു മക്കളെയും കോഴിക്കോട് ചീഫ് ജുഡിഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റട്രേറ്റ് കോടതി വെള്ളിമാടു കുന്നുലെ റസ്‌ക്യൂ ഹോമില്‍ വിടാല്‍ ഉത്തരവിട്ടു.

ഇരുങ്ങണ്ണൂരാണ് നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കി വീട്ടമാമയുടെ ആത്മഹത്യാശ്രമം.ആത്മഹത്യാ ശ്രമം നടത്തിയത്.വാതിലുകളും ഗ്രില്‍സും പൂട്ടിയ ശേഷം അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. വീട്ടിലുണ്ടായിരുന്ന യുവതിയുടെ പിതാവും മറ്റും ചേര്ടന്ന് അനുനയ ശ്രമം നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല.തുടര്‍ന്ന് പെട്രോളുമായി നിലയുറപ്പിച്ച യുവതിയോട് വാതില്‍ തുറക്കാന്‍ പറഞ്ഞെങ്കിലും കൈയ്യിലുണ്ടായിരുന്ന പെട്രോള്‍ മുറിയിലൊഴിച്ച് യുവതി നാട്ടുകാരെ പരിഭ്രന്തിയിലാക്കി.

ചേലക്കാട് ഫയര്‍ഫോഴ്‌സും നാദാപുരം പോലീസും സ്ഥലത്തെത്തി .ഇതിനിടയില്‍ തീ പടര്‍ന്ന് യുവതിക്ക് പൊള്ളലേറ്റിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം വീടിന്റെ രണ്ടാം നിലയില്‍ കയറി കട്ടര്‍ ഉപയോഗിച്ച് ഗ്രില്‍സ് മുറിച്ച് മാറ്റി യുവതിയെ ബലമായി കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

കുതിച്ചു പായുന്ന വാഹന ങൾക്കിടയിൽ പരക്കം പായേണ്ട അവസ്ഥയിലാണ് കാൽനടയാത്രക്കാർ

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്