നാദാപുരം ഗവ കോളേജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ജീവനൊടുക്കിയ നിലയില്‍

By | Friday December 7th, 2018

SHARE NEWS

 

നാദാപുരം : ഗവ കോളേജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും പയ്യോളി തൂറയല്‍ സ്വദേശിനിയും അനുഷ സജീവനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നാദാപുരം ഗവ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read