മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധി;ശ്രദ്ധേയമായി ചെന്താര വിലാതപുരം ബിരിയാണി ചലഞ്ച്

By | Saturday August 1st, 2020

SHARE NEWS


പുറമേരി: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമീണ കൂട്ടായ്മയുടെ ബിരിയാണി ചലഞ് ശ്രദ്ധേയമാകുന്നു.

പുറമേരി വിലാതപുരത്തെ യുവാക്കളുടെ കൂട്ടായ്മയായ ചെന്താര വിലാതപുരമാണ് ബിരിയാണി ചലഞ്ചിലൂടെ ശ്രദ്ധേയമാകുന്നത്.ചലഞ്ചിലൂടെ സമാഹരിച്ച അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്