വളയം: ബിജെപി മണ്ഡലം പഠനശിബിരം ഇന്ന് സമാപനമായി .
വളയം സ്വരതി വിദ്യാനികേതനിൽ വെച്ച് നടന്ന ശിബിരം ഒ.ബി സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന സമതി അംഗം ഗോപിനാഥ് മാസ്റ്റർ, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ടി.കെ ചന്ദ്രൻ ,P മധു പ്രസാദ് ,എ .പി ഇന്ദിര, പവിത്രൻ വി.പി ,അഡ്വ: എം ബിന്ദു, എസ്ടി മോർച്ച ജില്ലാ പ്രസിഡൻറ് എം .സി അനീഷ്, യുവമോർച്ച ജില്ല ട്രഷർ സി.പി വിവിൻ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.