നാദാപുരം : മാനവരാശിയെ പ്രതിരോധത്തിലായ്ത്തിയ മഹാമാരിയെ അതിജീവിക്കാൻ മണ്ണിലിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം അരൂരിലെ ജനം നെഞ്ചേറ്റിയപ്പോൾ രാമത്ത് വയലിൽ വിളഞ്ഞത് അദ്ധ്വാനത്തിൻ്റെ നൂറുമേനി.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി
അരൂർ ലോക്കലിലെ സിപിഐ എം രാമത്ത് വയൽ ബ്രാഞ്ചിന്റെ കീഴിലുള്ള ഫാർമേഴ്സ് ക്ലബ്ബിന്റെ കൃഷി വിളവെടുപ്പ് ലോക്കൽ കമ്മിറ്റി അംഗം അഡ്വ. മനോജ് അരൂരിന്റെ നേതൃത്ത്വത്തിൽ നടത്തുന്നു.
ഇടവിള കൃഷിൽ നല്ല വിളവ് ലഭിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇവിടുത്തെ കർഷകർ.22 അംഗ കമ്മറ്റിയാണ് കൃഷിക്ക് നേതൃത്വം നൽകിയത്.