Categories
Breaking News

നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നു


നാദാപുരം: നൂക്ലിയസ് ഹെൽത്ത്‌ കെയർ നാദാപുരം വയറിന്റെ പ്രശ്നങ്ങൾ തടയാം ഒപ്പം രോഗങ്ങളും. നാദാപുരം ന്യൂക്ലിയസ് ഹെൽത്ത് കെയറിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം വിപുലീകരിച്ചിരിക്കുന്നു

ഇന്നത്തെക്കാലത്ത് നമ്മൾ പലരുടേയും ദിവസം ആരംഭിക്കുന്നതു തന്നെ വയറ്റിൽ കൈവച്ച‍ു കൊണ്ടാണെന്നു പറയേണ്ടിവരും. അത്ര മാത്രം വ്യാപകവും രൂക്ഷവുമാണ് വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകളും രോഗങ്ങളും. ലോകജനസംഖ്യയിൽ ഏതാണ്ട് മൂന്നിലൊന്നാള‍ുകൾക്കും ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടെന്നാണു കണക്ക്.

◼️വയറുവീർപ്പ്
◼️അസിഡിറ്റി
◼️നെഞ്ചെരിച്ചിൽ
◼️വിശപ്പില്ലായ്മ
◼️ദഹനക്കേട്
◼️വയറുവേദന
◼️മലബന്ധം

എന്നിങ്ങനെ പോകുന്നു അവരിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ. ഈ പ്രശ്നങ്ങൾ പ്രമേഹം പോലുള്ള രോഗാവസ്ഥകൾക്ക് ഇടയാക്കുകയും പൊതുവായ ആരോഗ്യനിലയെ ബാധിക്കുകയും ചെയ്യാമെന്നതിനാൽ മാരകരോഗങ്ങളേക്കാൾ ആളുകൾ ഇവയെ ഭയപ്പെടുന്നു.
ഇത്തരം ലക്ഷണങ്ങളുടെ അടിസ്ഥാനകാരണം തിരഞ്ഞ‍ുപോയാൽ ഭൂരിഭാഗം പേരിലും ദഹനേന്ദ്രിയവ്യവസ്ഥയുമായി ബന്ധപ്പെട്ട ഘടനാപരമായ തകരാറുകളോ പ്രവർത്തന ക്ഷമതയില്ലായ്മയോ കാണാറില്ല. പകരം പ്രതിയാകുന്നത് അന്നന്നു കഴിച്ച ആഹാരപദാർഥങ്ങളാകും വയറിലെ പ്രശ്നത്തിനു ഭക്ഷണപ്ലേറ്റിലേക്കു കൂടി നോക്കണമെന്നു സാരം. ദഹന കുടൽവ്യവസ്ഥയുടെ ആരോഗ്യവും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടെന്നതിന്
ആധുനികവൈദ്യവും അടിവരയിട്ടു കഴിഞ്ഞു.

നൂക്ലിയസ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം

ഡോ: പ്രദീപ് കുമാർ പി
MD,DM
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്
പരിശോധന :ശനി

ഡോ: രാമലിംഗം ടി
MBBS,MS(General Surgery)
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്
പരിശോധന:ബുധൻ

ഡോ: ഗൗരവ് ബാബർ
MD,DM (Gastroenterology)
പരിശോധന: ചൊവ്വ, വ്യാഴം

ഡോ: ഹരികൃഷ്ണൻ.എസ്
MBBS,MD,DM
Consultant Gastroenterology.
Aster MIMS Calicut
പരിശോധന: തിങ്കൾ

ബുക്കിങ് നമ്പർ:
0496 2550 354
8589 050 354

NEWS ROUND UP