കുറുവന്തേരിയില്‍ കാറ്റില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു

By | Thursday July 11th, 2019

SHARE NEWS

നാദാപുരം : കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ കനത്ത കാറ്റും മഴയിലും  ചെക്യാട് കുറുവന്തേരിയില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.

Loading...

വളര്‍പ്പാം കണ്ടിയില്‍ നാണുവിന്റെ വീടിന് മുകളിലാണ് ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാട്ടിലും മഴയിലും തെങ്ങ് കടപുഴകി  വീണത്‌.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്