കക്കംവെള്ളിക്ഷേത്രം തിറ ഉത്സവം കൊടിയേറി

By | Friday January 24th, 2020

SHARE NEWS

നാദാപുരം :   കക്കംവെള്ളി ഒതയോത്ത് പരദേവതാക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി.  ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവുടയാടവരവ് തുടര്‍ന്ന് ഇളനീര്‍വരവ്, ദീപാരാധന, വെള്ളാട്ടങ്ങള്‍. രാത്രി 9ന് പൂക്കലശംവരവ്, കുട്ടിച്ചാത്തന്‍, അസുര പുത്രന്‍ വെള്ളാട്ടങ്ങള്‍, ഗുളികന്‍തിറ, കരിമരുന്നുപ്രയോഗം.നാളെ  പുലര്‍ച്ചെ 5ന് പന്തത്തിറ, തുടര്‍ന്ന് കുട്ടിച്ചാത്തന്‍, ചാമുണ്ഡിത്തിറകള്‍. ഉച്ചയ്ക്ക് അന്നദാനം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്