Categories
Flash News

അരൂരിലെ കമ്മ്യൂണിസ്റ്റ് പി. നാണു വിട വാങ്ങി; സംസ്ക്കാരം ഇന്ന് രാത്രി

നാദാപുരം : അരൂരിലെ ഉശിരനായ കമ്മ്യൂണിസ്റ്റ് പി. നാണു വിട വാങ്ങി. സംസ്ക്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ .

സി.പി.ഐ.എം അരൂർ ലോക്കൽ കമ്മിറ്റിയിലെ മുൻ അംഗവും നിലവിൽ അരൂര് ബ്രാഞ്ച് അംഗവും കർഷക തൊഴിലാളി യൂനിയൻ നേതാവുകൂടിയായ പി. നാണു അല്പ സമയം മുമ്പാണ് നിര്യാതനായത്.

ദീർഘകാലമായി ദേശാഭിമാനി പത്രത്തിന്റെ ഏജന്റ് ആയി പ്രവർത്തിച്ചു.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് 7 മണിക്ക് വീട്ട് വളപ്പിൽ നടക്കും. തുടർന്ന് കലാകേന്ദ്രാ പരിസരത്ത് അനുശോചന യോഗം പേരും

അരൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വിയോഗം . നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ ധീരമായ നേത്യത്വ മായിരുന്നു നാണു . 2004ൽ ആര്‍ എസ് എസ് അക്റ്റ്രമത്തില്‍ പരിക്കേറ്റ് മാസങ്ങളോളം ചിക്ത്സയിൽ കഴിഞ്ഞു വന്നു. 2005ൽ കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്രീയ തടവുകാരനുമായി അരൂരുകാരുടെ നാണുവേട്ടന്‍

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The late Communist P. of Aroor. Nanu passed away

NEWS ROUND UP