കുങ്കിയുള്ളതിൽ കേളപ്പൻ നിര്യാതനായി

By | Friday July 24th, 2020

SHARE NEWS


വളയം: സിപിഐഎം അച്ചം വീട്ടിൽ ബ്രാഞ്ച് അംഗം കുങ്കിയുള്ളതിൽ കേളപ്പൻ ( 67 മാന്താറ്റിൽ) നിര്യാതനായി) സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: മാത
മക്കൾ: നികേഷ് (സിപിഐഎം കല്ലു നിര ലോക്കൽ കമ്മറ്റി അംഗം) നിജേഷ്, നിഷ
മരുമക്കൾ:
രാജൻ ( നീലേച്ചു കുന്ന്)
രജിഷ ( ചേലത്തോട്,
ഷിം ന (ഇന്ദിരാനഗർ)

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്