Categories
Breaking News

പെരുമുണ്ടശ്ശേരിയില്‍ മഹല്ല് സംഘടിപ്പിച്ചു

നാദാപുരം :പെരുമുണ്ടശ്ശേരി മസ്ജിദു റഹ്മത്തിൽ നാരിയത്തു സ്വലാത്തും ദുആ മജിലിസും നടത്തി.  പുതിയോട്ടിൽ മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അഫ്‌സൽ വാഫി നീലഗിരി മുഖ്യ പ്രഭാഷണം നടത്തി.നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടി മഹല്ല് ഖാസി രയരോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ പ്രാർത്ഥന ചൊല്ലി.   നാരിയത്തു സ്വലത്തിനു സഈദ് ദാറാനിയും പ്രാർത്ഥനക്ക് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരും നേതൃത്വം നൽകി ഒതിയോത്ത് ബഷീർ ഹാജി സ്വാഗതവും അലിഫൈസി നന്ദിയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP