Categories
Latest

ഇരിങ്ങണ്ണൂർ സ്കൂൾ ബസ് സ്റ്റോപ്പ് പരിസരത്ത് മിറർ സ്ഥാപിച്ചു

നാദാപുരം : ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ബസ്സ് സ്റ്റോപ്പിന് സമീപം കോൺവെക്സ് മിറർ സ്ഥാപിച്ചു.

അപകട സാധ്യതയുള്ള വളവിൽ മിറർ സ്ഥാപിച്ചത് യാത്രക്കാർക്ക് വളരെ ആശ്വാസമായിരിക്കുകയാണ്.

പരിപാടിയിൽ പ്രിൻസിപ്പാൾ പി.രാജകുമാർ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജീവൻ , പി കെ. ശശികുമാർ , ലത്തീഫ് , ടി.അനിൽകുമാർ , എൻ.എസ്‌.എസ് വളണ്ടിയേർസ് എന്നിവർ പങ്കെടുത്തു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The installation of the mirror in the dangerous curve is a great relief to the passengers.

NEWS ROUND UP