നാദാപുരം : സ്വരാഷ്ട്രത്തിനായ് ജീവന് ത്യജിച്ച വീര സൈനികന് വളയം സ്വദേശി ജെ.പി ഷൈജുവിന്റെ ഒന്‍പതാം സ്മൃതി ദിനത്തില്‍ പ്രണവം അച്ചംവീടിന്റെ നേതൃത്വത്തില്‍ ക്ലബ്ബില്‍ പുഷ്പാര്‍ച്ചന സംഘടിപ്പിച്ചു.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച സൈനികനുമായ അഭിലാഷ് നേതൃത്വം നല്കി.