റോഡ് തോടായി ; കല്ലാച്ചി ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിൽ

By | Tuesday July 7th, 2020

SHARE NEWS


നാദാപുരം: രണ്ട് ദിവസമായി നിലക്കാതെ പെയ്യുന്ന മഴയിൽ നാദാപുരം മേഖലയുൾപ്പെടെ പല പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിൽ. പലയിടങ്ങളിലും വൻ മരങ്ങൾ കടപുഴകി.

ഏറെ തിരക്ക് അനുഭവപ്പെടുന്ന കല്ലാച്ചി ടൗൺ റോഡുകൾ വെള്ളത്തിനടിയിലാണ്, പലറോഡുകളും സഞ്ചാരയാഗ്യമല്ലാതായി. കടകളിലേക്ക് വെള്ളം കയറി വാഹങ്ങൾ വരെ പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

നിലവിൽ വിഷ്ണുമംഗലം ബണ്ടിൽ വള്ളം കരകവിഞ്ഞുഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്