Categories
Latest

ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ഹര്‍ഷിനിയുടെ സേവനം തൊട്ടില്‍പാലം ഇഖ്‌റയില്‍

നാദാപുരം : പ്രശസ്ത ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ ഹര്‍ഷിനി( MBBS,DGO,DNB)യുടെ സേവനം തൊട്ടില്‍പാലം ഇഖ്‌റയിലും.

ഞായര്‍ ഒഴികെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിശോധന സമയം.

ബുക്കിങ് നമ്പർ : 9061034567

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The service of Dr. Harshini of the Department of Gynecology at Thottilpalam Iqra

NEWS ROUND UP