Categories
Latest

കരുണ പോളി ക്ലിനിക്കില്‍ എല്ലാ തിങ്കളാഴ്ച്ചയും ശ്വാസകോശ വിദഗ്ദന്റെ സേവനം ലഭ്യമാണ്

നാദാപുരം:കക്കട്ടില്‍ പ്രവര്‍ത്തിക്കുന്ന കരുണ  പോളി ക്ലിനിക്കില്‍  ശ്വാസകോശ വിദഗ്ദന്റെ സേവനം ലഭ്യമാണ്.

അലര്‍ജി സംബന്ധമായ രോഗങ്ങള്‍,നിര്‍ത്താതെഉള്ള ചുമ.തുമ്മല്‍,ശ്വാസം മുട്ടല്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാണ്.

എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 8 മണിമുതല്‍ ഒന്‍പത് മണിവരെയാണ് പരിശോധന സമയം

പരിശോധന മുന്‍കൂട്ടിബുക്ക്‌ ചെയ്തവര്‍ക്ക് മാത്രം

ബുക്കിങ്ങിനായി ബന്ധപ്പെടുക:0496 2448711,,9645880100,9645534100

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The services of a pulmonologist are available at the Karuna Poly Clinic

NEWS ROUND UP