Categories
Breaking News

എല്ല് രോഗ വിദഗ്ദൻ ഡോ: ബിജുവിന്റെ സേവനം കല്ലാച്ചി വിംസിൽ ലഭ്യമാണ്

നാദാപുരം : പ്രശസ്ത എല്ല് രോഗ വിദഗ്ധൻ ഡോ:ബിജു പി. വി എം ബി ബി എസ് ഡി – ഓര്‍ത്തോ  ,ഡി എന്‍ ബി -ഓര്‍ത്തോ ,എം എന്‍ എ എം എസ് 11 മണിമുതൽ 12 മണിവരെയും വൈകുന്നേരം 3 മണി മുതൽ 5 മണി വരെയും കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യൂർ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കുന്നു.

പരിശോധന:തിങ്കൾമുതൽ ശനിവരെ

ബുക്കിങ്ങിന് : 0497 2554761

NEWS ROUND UP