Categories
Latest

ഹെൽത്ത് ഇൻസ്പെക്ടർക്ക് ആദരവ് നൽകി യൂത്ത് ലീഗ് പുറമേരി


നാദാപുരം: കോവിഡ് കാലത്ത് മികച്ച സേവനം ചെയ്ത് സ്ഥലം മാറിപ്പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്തിന്, മുസ്ലിം യൂത്ത് ലീഗ് പുറമേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആദരവ് നൽകി കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി കെ.ടി അബ്ദുറഹിമാൻ അരൂർ പി.എച്ച്.സിയിൽ വെച്ച് സ്‌നോഹോപഹാരം കൈമാറി .

NEWS ROUND UP