Categories
Latest

തിരുവങ്ങോത്ത് കണ്ണൻ നിര്യാതനായി

വളയം : വണ്ണാർ കണ്ടിയിലെ തിരുവങ്ങോത്ത് കണ്ണൻ (68) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ

ഭാര്യ: ലീല മക്കൾ: ടി. ശ്രീജേഷ് (സിപിഐ എം വണ്ണാർ കണ്ടി ബ്രാഞ്ച് അംഗം – ഡിവൈഎഫ്ഐ വളയം മേഖലാ ജോ. സെക്രട്ടറി) ശ്രീജ ,പരേതനായ ടി ശ്രീജിത്ത്.

മരുമക്കൻ: പുരുഷു (വേവം) .സഹോദരങ്ങൾ: ടി കണാരൻ (വളയം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ജീവനക്കാരൻ -കർഷക സംഘം നാദാപുരം ഏരിയാ ജോ. സെക്രട്ടറി,സിപിഐ എം വണ്ണാർ കണ്ടി ബ്രാഞ്ച് അംഗം ), കുഞ്ഞിഒണക്കൻ ( കോൺഗ്രസ് വളയം മണ്ഡലം എക്സിക്യുട്ടീവ് അംഗം ), ദേവി കനവ ത്താം കണ്ടി, പരേതനായ ടി. കുമാരൻ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP