transalteതൊട്ടില്‍പ്പാലം ഇഖ്‌റയില്‍ ഇനി എല്ലാ ദിവസവും ഇ.എന്‍.ടി വിഭാഗത്തിന്റെ സേവനം ലഭ്യമാണ്

By | Friday November 8th, 2019

SHARE NEWS

കുറ്റ്യാടി : തൊട്ടില്‍പ്പാലം  ഇഖ്‌റയില്‍ ഇനി എല്ലാ ദിവസവും ഇ.എന്‍.ടി വിഭാഗത്തിന്റെ സേവനം ലഭ്യമാണ്.

പുതുതായി ചര്ജ്ജെടുത്തിരിക്കുന്ന ഡോ : ഫഹീമ എം ബി ബി എസ് ,എം ഡി  യുടെ സേവനമാണ് ലഭ്യമായിരിക്കുന്നത്.

കൂടാതെ ഡോ: ഷാഹുല്‍ ഹമീദ് ,ഡോ: ഫെബിന്‍ ജയിംസ് എന്നിവരുടെയും സേവനം ഇ എന്‍ ടി വിഭാഗത്തില്‍ ലഭ്യമാണ്.

ബുക്കിങ്ങിനായി : 0496 2564853  , 9061034567 ബന്ധപ്പെടാം

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്