തൂണേരി രജിസ്ട്രേഷന്‍ ഓഫീസ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

By | Saturday December 29th, 2018

SHARE NEWS

നാദാപുരം:  .തൂണേരി സബ്‌രജിസ്റ്റാര്‍ ഓഫീസിന് വേണ്ടി പൊതുമരാമത്ത്  നിര്‍മ്മിച്ച പുതിയ കെട്ടിടം   മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു .   കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നല്‍കിയ ഖാലിദിനെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ജി.സുധാകരന്‍ ആദരിച്ചു.

ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി മുഖ്യാതിഥി ആയി.രജിസ്‌ട്രേഷന്‍ വകുപ്പില്‍ പഴയകാലത്ത് തന്നെ ആരംഭിച്ച സബ് രജ്‌സ്ട്രാര്‍ ഓഫീസുകളിലൊന്നാണ് തൂണേരി.

1906 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഓഫീസിന് കീഴില്‍ നാല് വില്ലേജ് ഓഫീസുകളാണുള്ളത്. സ്വകാര്യ വ്യക്തി വിട്ടുനല്‍കിയ ഭൂമിയിലാണ് പൊതുമരാമത്ത് വകുപ്പ് 45 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read