Categories
NADAPURAM

കല്ലാച്ചി സൂര്യ മെഡിക്കൽസ് ഉടമ ഏരാംവീട്ടിൽ ടി കെ ചാത്തു നിര്യാതനായി.

നാദാപുരം : കല്ലാച്ചി സൂര്യ മെഡിക്കൽസ് ഉടമ ഏരാംവീട്ടിൽ ടി
കെ ചാത്തു (70) നിര്യാതനായി.

ഭാര്യ: ശാന്ത ( റിട്ട. അധ്യാപിക, ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ).

മക്കൾ: നീതു കൃഷ്ണ, നിധിൻ കൃഷ്ണ (പഞ്ചാബ് നാഷണൽ ബാങ്ക്).

മരുമകൻ: രാഹുൽ കോഴിക്കോട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: TK Chathu dies at Eramveettil, owner of Kallachi Surya Medicals

NEWS ROUND UP