Categories
Latest

വളയത്ത് ദുരന്തനിവാരണ സേനാംഗങ്ങൾക്ക് പരിശീലനം നൽകി

വളയം : ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരിക്കുന്നതിൻ്റെ മുന്നോടിയായി തിരഞ്ഞെടുത്ത സേനാംഗങ്ങൾക്ക് പരിശീലനം നൽകി.

വളയം ഗവ: ഹയർ സെക്കൻ്റെറി സ്കൂളിൽ നടന്ന പരിപാടി വളയം പോലീസ് ഇൻസ്പെക്ടർ സി ആർ മനോജ് ഉൽഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രദീഷ് അധ്യക്ഷനായി ഫയർ@ റസ്ക്യു ഓഫീസർ ഒ അനീഷ് ക്ലാസെടുത്തു

വൈ :പ്രസിഡണ്ട് പിടി നിഷ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ, കെ വി വിനോദൻ, എം കെ അശോകൻ, വിജേഷ് കെ കെ വി കെ രവി, നസീമ എൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ, അസി: സെക്രട്ടറി കെ കെ വിനോദൻ സംസാരിച്ചു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Training was given to the disaster relief personnel at Valayam

NEWS ROUND UP