ജൈവ വള വിതരണവുമായി തൂണേരി ഗ്രാമപഞ്ചായത്ത്

By | Wednesday June 12th, 2019

SHARE NEWS


തൂണേരി: തൂണേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പ്രകാരം നടപ്പിലാക്കുന്ന തെങ്ങിന് ജൈവള വിതരണം പദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്ന സമ്പുഷ്ടീകരിച്ച ചാണകപ്പൊടി യുടെ വിതരണ ഉദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു.

വൈസ് പ്രസിഡന്റ് സിന്ധു രയരോത്ത് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജിത പ്രമോദ് വാർഡ് മെമ്പർ മാരായ സുരേഷ് കുമാർ,എൻ കേ സാറ, സനീഷ്, നിർമ്മല, ഷാഹിന തുടങ്ങിയവർ സംബന്ധിച്ചു. കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം സ്വാഗതവും, വാർഡ് കൺവീനർ രജീഷ് നന്ദിയും പറഞ്ഞു.

Loading...

 

 

 

കത്വ കുടുംബത്തിന് നീതിലഭിക്കുമ്പോൾ ആഹ്ലാദത്തിലാണ് രണ്ട് നാദാപുരത്തകാര്‍ . യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറും നാദാപുരം ജാതിയേരി സ്വദേശിയും അബുദാബിയിലെ ഹോട്ടൽ വ്യവസായിയുമായ കുഞ്ഞിപറമ്പത്ത് റസാഖുമാണ് ആ നാദാപുരത്തുകാര്‍.……..വീഡിയോ കാണാന്‍ https://youtu.be/7JFerBHTIUk

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്